മാർക്കറ്റ്ഫെഡിന്റെ ഉടമസ്ഥതയിൽ കോട്ടയം കടുവാക്കുളത്തു പൂവന്തുരുത്ത് ഇൻഡസ്ട്രിയൽ എസ്റ്റേറ്റിന് സമീപം നിർമ്മാണം പൂർത്തീകരിച്ചിട്ടുള്ള ഗോഡൗണുകളിലേക്ക് റോഡ് നിർമ്മാണത്തിനു വേണ്ടി യോഗ്യരായ A/B/C ക്ലാസ് രജിസ്ട്രേഷൻ കരാറുകാരിൽ നിന്നും മുദ്രവച്ച ദർഘാസുകൾ ക്ഷണിക്കുന്നു.വിശദാംശങ്ങൾക്ക് ETender വെബ്സൈറ്റ് https://etenders.kerala.gov.in/ സന്ദർശിക്കുക. Tender ID 2026_MKFED_884784_1