മാർക്കറ്റ്ഫെഡിന്റെ ഉടമസ്ഥതയിൽ കോട്ടയം  കടുവാക്കുളത്തു പൂവന്തുരുത്ത് ഇൻഡസ്ട്രിയൽ എസ്റ്റേറ്റിന് സമീപം  വിശാലമായ പാർക്കിംഗ് സൌകര്യത്തോട് കൂടി നാലു കംപാർട്ടുമെന്റുകളിലായി  24,000 ചതുരശ്ര അടി വിസ്തീർണ്ണമുള്ള ആധുനിക ഗോഡൗണുകൾ   വാടകയ്ക്ക് ലഭ്യമാണ്.    കാർഷിക ഉൽപ്പന്നങ്ങൾ, വ്യാവസായിക സാമഗ്രികൾ, ഇ-കൊമേഴ്സ് / മൊത്തവ്യാപാര ചരക്കുകൾ എന്നിവ സുരക്ഷിതമായി സൂക്ഷിക്കാൻ അനുയോജ്യം.

കൂടുതൽ  വിവരങ്ങൾക്കായി ബന്ധപ്പെടേണ്ട വിലാസം / ഫോൺ നമ്പർ:  മാർക്കറ്റ്ഫെഡ്, കൊച്ചി – 682 020/  99950 07675

Share the Post: