മാർക്കറ്റ്ഫെഡിന്റെ ഉടമസ്ഥതയിൽ കോട്ടയം കടുവാക്കുളത്തു പൂവന്തുരുത്ത് ഇൻഡസ്ട്രിയൽ എസ്റ്റേറ്റിന് സമീപം വിശാലമായ പാർക്കിംഗ് സൌകര്യത്തോട് കൂടി നാലു കംപാർട്ടുമെന്റുകളിലായി 24,000 ചതുരശ്ര അടി വിസ്തീർണ്ണമുള്ള ആധുനിക ഗോഡൗണുകൾ വാടകയ്ക്ക് ലഭ്യമാണ്. കാർഷിക ഉൽപ്പന്നങ്ങൾ, വ്യാവസായിക സാമഗ്രികൾ, ഇ-കൊമേഴ്സ് / മൊത്തവ്യാപാര ചരക്കുകൾ എന്നിവ സുരക്ഷിതമായി സൂക്ഷിക്കാൻ അനുയോജ്യം.
കൂടുതൽ വിവരങ്ങൾക്കായി ബന്ധപ്പെടേണ്ട വിലാസം / ഫോൺ നമ്പർ: മാർക്കറ്റ്ഫെഡ്, കൊച്ചി – 682 020/ 99950 07675



