CONSTRUCTION OF ROAD FOR THE PROJECT AT KOTTAYAM
മാർക്കറ്റ്ഫെഡിന്റെ ഉടമസ്ഥതയിൽ കോട്ടയം കടുവാക്കുളത്തു പൂവന്തുരുത്ത് ഇൻഡസ്ട്രിയൽ എസ്റ്റേറ്റിന് സമീപം നിർമ്മാണം പൂർത്തീകരിച്ചിട്ടുള്ള ഗോഡൗണുകളിലേക്ക് റോഡ് നിർമ്മാണത്തിനു വേണ്ടി യോഗ്യരായ A/B/C ക്ലാസ് രജിസ്ട്രേഷൻ കരാറുകാരിൽ നിന്നും മുദ്രവച്ച ദർഘാസുകൾ ക്ഷണിക്കുന്നു. ടെൻഡർ ഫീ തുക (2500+GST) കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് മാർക്കറ്റിംഗ് ഫെഡറേഷൻ ലിമിറ്റഡിന്റെ (Kerala State Co-operative Marketing Federation Ltd) പേരിൽ ഡിഡി (DD) ആയി സമർപ്പിക്കുക.
BOQ can be downloaded from link Download BOQ