Quotations are invited from experienced contractors for the renovation of an office room in MARKETFED head office , Gandhinagar Kadavanthara Kochi.
For details contact : 8281880999, 9497718409
KERALA STATE CO-OPERATIVE MARKETING FEDERATION LTD
KOCHI-20
എംഎഫ് /അഡ്മിൻ /ടിഡി ആർ-05/2024
ടെൻഡർ നോട്ടീസ്
കേരള മാർക്കറ്റ്ഫെഡിന്റെ ഉടമസ്ഥതയിലുള്ള കോട്ടയം ജില്ലയിലെ പനച്ചിക്കാട് താലൂക്കിൽ കടുവക്കുളം എന്ന സ്ഥലത്തു S-338/1/6 എന്ന സർവ്വേ നമ്പറിലുള്ള രണ്ടര ഏക്കർ ഭൂമിയിലെ തെങ്ങുകൾ മുറിച്ചു മാറ്റി പരിസരത്തു നിന്നും നീക്കം ചെയ്യുന്നതിനു വേണ്ടി മുദ്ര വച്ച ക്വൊട്ടേഷനുകൾ ക്ഷണിക്കുന്നു. തെങ്ങിൻ തടിക്ക് മാർക്കറ്റ്ഫെഡിനു നൽകാവുന്ന കൂടിയ തുകയ്ക്കാണ് ക്വൊട്ടേഷൻ സമർപ്പിക്കേണ്ടത്. താല്പര്യമുള്ളവർ 11/11/2024 - 3PM മണിക്ക് മുൻപായി പ്രസ്തുത ക്വൊട്ടേഷൻ മാർക്കറ്റ്ഫെഡിന്റെ എറണാകുളം ഓഫീസിൽ സമർപ്പിക്കേണ്ടതാണ്.
വിശദ വിവരങ്ങൾക്ക് ബന്ധപ്പെടുക: 94977 18405, 94977 18420
(ഒപ്പ് )
എറണാകുളം മാനേജിങ് ഡയറക്ടർ (I/c)
Awkward but social